വടകര: ഒഞ്ചിയം മുസ്ലിംലീഗ് നേതാവ് തോട്ടോളിമീത്തൽ അസ്സയിനാർ (68) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. സഹോദരങ്ങൾ: ഉസ്മാൻ, ഹുസൈൻ, കദീജ, നബീസു, പരേതരായ മമ്മു, ഇബ്രാഹിം.