നരിക്കുനി: മുണ്ടുപാലം ഇടവലത്ത് കണ്ടിയിൽ താമസിക്കുന്ന നെച്ചൂട ചന്ദ്രമോഹനൻ (ബേബി -62, ആർ.ഡി.ടി അളകാപുരി) നിര്യാതനായി. ഭാര്യ: ഇ.കെ. ഗീത. മക്കൾ: ആദർശ്, ദർശന. സഹോദരങ്ങൾ: പരേതനായ മോഹൻദാസ്, ലളിത, സുരേശൻ, സുനിൽ കുമാർ. സഞ്ചയനം ശനിയാഴ്ച.