നരിക്കുനി: പുന്നശ്ശേരി മണങ്ങാട്ട് നാരായണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: പരേതനായ കരുണാകരൻ, ചന്തുക്കുട്ടി, സൗമിനി, ദിവാകരൻ, ഭാസ്കരൻ, നളിനി, രാമചന്ദ്രൻ. മരുമക്കൾ: കമല, ബേബി ഗീത, കൃഷ്ണൻ, രജിത, പ്രമീള, അശോകൻ, നിഷ (വൈ.പ്രസി., കാക്കൂർ പഞ്ചായത്ത്).