തിരുവള്ളൂർ: തിരുവള്ളൂർ അക്ബർ ട്രാവൽസ് ഉടമ അമ്മാരത്ത് കുഞ്ഞമ്മദ് (61) നിര്യാതനായി. ഭാര്യ: നസീമ നാലുപുരക്കൽ. മക്കൾ: നിദാഫ് കുഞ്ഞമ്മദ് (ഖത്തർ), ആയിഷ നവാൽ (എം.ജെ.എച്ച്.എസ്.എസ്, വില്യാപ്പള്ളി). മരുമക്കൾ: ജുനൈദ് (വില്യാപ്പള്ളി), ലസ്ന (പാതിരപ്പറ്റ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം (ഇരുവരും കച്ചവടം തിരുവള്ളൂർ), അബ്ദുൽ റഷീദ്, അബ്ദുൽ റഫീഖ് (ഖത്തർ), റസീന ടീച്ചർ (ചൊക്ലി), നാസർ അമ്മാരത്ത്