മടവൂർ: മുട്ടാഞ്ചേരി ചാത്തനാറമ്പ് സരോജിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി. വാസു. മക്കൾ: ബീന, ബിജു, ബൈജു. മരുമക്കൾ: ബാലകൃഷ്ണൻ പുല്ലാളൂർ, രന്യ പാലത്ത്, നിഷി പാലത്ത്.