കരിക്കാംകുളം: താഴത്തെ ഇടയിടത്ത് പത്മാവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: ഇടയടത്ത് കരുണാകരൻ നായർ. മക്കൾ: വസന്തകുമാരി, സത്യപാലൻ (റിട്ട. കെ.ഡി.സി പ്രസ്). മരുമക്കൾ: ഗോപാലകൃഷണൻ നായർ (റിട്ട. എ.എസ്.ഐ), വനജ കുമാരി (അംഗൻവാടി ടീച്ചർ).