കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ ബദര്പള്ളിക്കുസമീപം കൗസറില്‍ താമസിക്കുന്ന അവറാങ്ങാന്റകത്ത് ഹംസ (73) നിര്യാതനായി. ഭാര്യ: സി.വി. റുഖിയ്യ. മക്കള്‍: അംനാസ് (ദുബൈ), അജീഷ്(കുവൈത്ത്), അസ്ഹര്‍ (മസ്കത്ത്). മരുമക്കള്‍: ഷര്‍ബിന, ജുഹ്ന.