പേരാമ്പ്ര: ജൂബിലി റോഡിൽ റോസ് വില്ലയിൽ പുല്ലൂർ നാരായണിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലരിക്കൽ ശിവശങ്കരൻ നായർ. മകൻ: പരേതനായ സജിത്ത് കുമാർ (ശിവ ഫ്ലവേഴ്സ്, പേരാമ്പ്ര). മരുമകൾ: വിജയലക്ഷ്മി നമ്പ്യാർ (വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് സംസ്ഥാന സെക്രട്ടറി). സഹോദരങ്ങൾ: പരേതരായ രാവുണ്ണിക്കുട്ടി നായർ, നാണിക്കുട്ടി അമ്മ, അമ്മാളുക്കുട്ടി അമ്മ. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.