കോവൂർ: പരേതനായ കൻവീട്ടിൽ വാസുവിന്റെ ഭാര്യ ഒല്ലാക്കോട്ട് സാവിത്രി (88) നിര്യാതയായി. മക്കൾ: പ്രസന്ന, രമേശൻ (അശ്വനി സ്റ്റോർ), നിർമല, ശ്രീജ, റീന, ഷീബ. മരുമക്കൾ: പരേതനായ മോഹനൻ, അശോകൻ, വിജയൻ, പരേതനായ ശ്രീനിവാസൻ, സുരേശൻ, പ്രസി രമേശൻ.