മാങ്കാവ്: ഗണപതിപുരം പട്ടയിൽതാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം തങ്കവേലു (84) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: നടരാജൻ (മണി), നന്ദകുമാർ, വെങ്കിടേഷ്, ശിവൻ, ഹരിദാസൻ. മരുമക്കൾ: രാജേശ്വരി, ബിന്ദു, വിദ്യ, മഞ്ജുഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.