ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് ചേലാം കുന്നുമ്മൽ സി.കെ. മുഹമ്മദ് (65) നിര്യാതനായി. തലപ്പെരുമണ്ണ റേഷൻ വ്യാപാരിയും കരുവമ്പൊയിൽ പൊയിലിൽ കുടുംബാംഗവുമാണ്.
ഭാര്യ: സി.കെ. ഖദീജ മുഹമ്മദ് (മുൻ പ്രസിഡന്റ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഫാത്തിമ (ഫാർമസിസ്റ്റ്), ആയിഷ ഫെബിൻ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്), സുലൈഖ ഷെറിൻ (നഴ്സ് ദുബൈ). മരുമക്കൾ: മനാഫ് ചേളന്നൂർ, സാജൻ സാലിഹ് വാഴക്കാട്, സജീർ തിരുവനന്തപുരം.