ബേപ്പൂർ: നടുവട്ടം പുഞ്ചപ്പാടം റോഡിൽ നരിമുക്കിൽ ബഷീർ (സെവൻ ഡെയ്സ് ബസ് ഉടമ -70) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സർഫാസ്, സഹീർ, സുനീറ, പരേതനായ ഷമീർ. മരുമക്കൾ: ഷംസീർ മണലൊടി, ജാഷിന. സഹോദരങ്ങൾ: നരിമുക്കിൽ മൊയ്തീൻ കോയ (സെക്ര. മീഞ്ചന്ത ജമാഅത്ത് പള്ളി), പരേതയായ സുബൈദ.