മേപ്പയ്യൂർ: കീഴ്പയ്യൂർ തെക്കെ തച്ചറോത്ത് പെണ്ണുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കല്യാണി, മാധവി, കേളപ്പൻ, രാജൻ, സതീശൻ, പരേതനായ പാച്ചർ. മരുമക്കൾ: നാരായണി, കാർത്യായനി, ഗീത, സുഷമ, പരേതനായ കരുണാകരൻ, കുമാരൻ.