എലത്തൂർ: പുതിയനിരത്ത് ചെട്ടിയിൽ പ്രകാശൻ (74) നിര്യാതനായി.
പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ജാനു.
ഭാര്യമാർ: പരേതരായ കമല, തങ്കമണി. മക്കൾ: ഷീബ, ഷിബു, ഷിജു, പരേതനായ ഷിനു. മരുമക്കൾ: വിജയൻ, മംഷ.