പേരാമ്പ്ര: വടേക്കണ്ടി ജാനു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സതി (കാളിയത്ത്മുക്ക്), സത്യചന്ദ്രൻ (നാടക് കോഴിക്കോട്, റിട്ട. തയ്യൽ തൊഴിലാളി ക്ഷേമനിധി), പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഉഷ, വിനീത (ചെമ്മരത്തൂർ), പരേതനായ ഗോപാലൻ (കാളിയത്ത്മുക്ക്). സഹോദരങ്ങൾ: മാണിക്യം, പാർവതി, നാരായണി (കരുവണ്ണൂർ), പരേതരായ കല്യാണി, അമ്മാളു (കൂത്താളി), വി.കെ. ബാലചന്ദ്രൻ (നാടകകൃത്ത്, റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി).