പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ നിടൂളിമീത്തൽ അണിയറ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: ചന്ദ്രൻ, അമ്മാളു, ചന്ദ്രിക, സുജാത. മരുമക്കൾ: കെ.എം. കുമാരൻ (കോൺഗ്രസ് കൂത്താളി മണ്ഡലം വൈസ് പ്രസിഡന്റ്), ബാബു, റീന, പരേതനായ കുഞ്ഞിരാമൻ.