പാലേരി: ചങ്ങരോത്ത് ചരത്തിപ്പാറയിലെ നടുക്കണ്ടി കുഞ്ഞിരാമൻ നായർ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശോഭ, നിഷ, ഷൈനി. മരുമക്കൾ: മധു, വിജയൻ.