തലക്കുളത്തൂർ: പറമ്പത്ത് മലമ്മൽ ഫാത്തിമ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതയിൽ അബ്ദുല്ല. മക്കൾ: അഷ്റഫ്(‘മാധ്യമം’ ഏജന്റ്), അയ്യൂബ്, സലീം, നാസർ. മരുമക്കൾ: സുബൈദ, ഷെരീഫ, ജമീല, സലീന.