ഈസ്റ്റ് ഹിൽ: ഏടക്കാട് പരേതനായ അയ്യാടത്ത് ഗംഗാധരൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: പ്രേമാനന്ദൻ (റിട്ട. ആർമി ഓഫിസ്), പുഷ്പരാജൻ (മാതൃഭൂമി ഏജന്റ്), പുഷ്പലത (മുൻ കൗൺസിലർ). മരുമക്കൾ: ശ്രീജ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജയശ്രീ ബാലുശ്ശേരി, സുരേന്ദ്രൻ നന്മണ്ട. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ മാധവൻ നായർ, സരോജിനി അമ്മ.