വില്യാപ്പള്ളി: കണിയാങ്കണ്ടി പാലത്തിന് സമീപം പുതിയെടുത്ത് കേളപ്പൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയൻ, പുഷ്പ, ഗീത, സുമ, സുധ. മരുമക്കൾ: സജില (മേപ്പയ്യൂർ), ശ്രീധരൻ (നാദാപുരം), ശശി (മുക്കാളി), രാജൻ (തണ്ണീർപന്തൽ), സുന്ദരൻ (പന്തീരാങ്കാവ്).