കോഴിക്കോട്: കണ്ണൂർ അഴീക്കോട് മാവില ഒതയോത്ത് കുടുംബാംഗം നന്ദിനി (90) മകൾ ജലജയുടെ മൈലാമ്പാടി പാക്കത്ത് താഴം മാരിയിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. മാധവൻ നമ്പ്യാർ. മറ്റുമക്കൾ: ഷൈലജ, പരേതനായ പ്രദീപ്. മരുമക്കൾ: ജി. രാമചന്ദ്രൻ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 11ന് മാങ്കാവ് ശ്മശാനത്തിൽ.