കൊടിയത്തൂർ: മുറത്തുംമൂലയിൽ താമസിക്കുന്ന വളപ്പിൽ അബ്ദുല്ല (56) നിര്യാതനായി. ജോലിക്കിടയിൽ വീണ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഫിദ, റംഷിദ. മരുമക്കൾ: ജുനൈദ് (തേക്കുംകുറ്റി), അബ്ബാസ് (ആനയാംകുന്ന്). സഹോദരങ്ങൾ: ബീരാൻ കുട്ടി, മുഹമ്മദ്, ആയിഷ, സാജിമ (ബ്ലോക്ക് ഓഫിസ്, കൊടുവള്ളി).