എകരൂൽ: ശിവപുരം കരിയാത്തൻകാവ് തിയ്യക്കണ്ടി ചോയിച്ചി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ചോയിക്കുട്ടി, ശാന്ത, രാഘവൻ, സരസ, ബാലാമണി, രേണുക, വിലാസിനി, ഉഷ. മരുമക്കൾ: സരോജിനി (ഇയ്യാട്), ശോഭന (വടകര), രാഘവൻ (കിനാലൂർ), കുഞ്ഞിക്കണാരൻ (പാലത്ത്), പരേതരായ ചോയിക്കുട്ടി (പനങ്ങാട്), ഭരതൻ തളിയിൽ (നന്മണ്ട). സഞ്ചയനം ബുധനാഴ്ച.