നടുവണ്ണൂർ: കുഴൽക്കിണർ മുക്കിലെ പരേതനായ കായലാട്ട് സി.ടി.വി. മൊയ്തുവിന്റെ ഭാര്യ ആയിഷ ഉമ്മ (77) നിര്യാതയായി. മക്കൾ: നഫീസ, ഹംസ (ഇലക്ട്രീഷ്യൻ), ഹമീദ് കായലാട്ട്, സുഹറ, പരേതനായ അസീസ്. മരുമക്കൾ: മഹമൂദ് അരേടത്ത് (കാവുംവട്ടം), കുഞ്ഞായൻ കുട്ടി (വെങ്ങളം), ആയിഷ (ഒറ്റക്കണ്ടം), സീനത്ത് (മുയിപ്പോത്ത്), ഹസീന (തോലേരി).