കാട്ടിലപീടിക: അമ്മിക്കണ്ണാടി അഫ്സത്ത് (41) നിര്യാതയായി.
പിതാവ്: അബ്ദുൽഖാദർ മാതാവ്: ഖദീജ. ഭർത്താവ്: കൊയിലാണ്ടി അമേത്ത് റിയാസ് (സൗദി).
മക്കൾ: സിദാൻ മുഹമ്മദ്, റൈഹാൻ റിയാസ്, സിന്ദ്ര. സഹോദരങ്ങൾ: സമീർ (കുവൈത്ത്), ഷബീർ (ദുബൈ).