പന്നിയങ്കര: വാരിയം കണ്ടിപ്പറമ്പിൽ മുഹമ്മദ് കോയ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഷാദ്, ജമാൽ, ജൈസൽ, ഹന്ന. മരുമക്കൾ: ഹസീന, റഹിയാന, അൽ അമീൻ. സഹോദരങ്ങൾ: പാത്തുമ്മെയ്, കുഞ്ഞാത്തു, അബൂബക്കർ, ഇമ്മാത്തൈ, സുഹറാബി, മുഹമ്മദ്, പരേതരായ കുഞ്ഞിജീൻ (കുഞ്ഞിക്കോയ), ബാപ്പുട്ടി.