കോഴിക്കോട്: പന്നിയങ്കര കല്ലായി മാങ്ങാച്ചേരിപറമ്പ് സി.എം ഹൗസിൽ കെ. മുഹമ്മദ് അസ്ലം (26) നിര്യാതനായി. പിതാവ്: ഹുസൈൻ. മാതാവ്: നസ്റീന. സഹോദരങ്ങൾ: മുഹമ്മദ് അജ്മൽ, ഹുസ്ന ഫാത്തിമ.