പേരാമ്പ്ര: ചക്കിട്ടപാറ കോൺഗ്രസ് പ്രവർത്തകൻ പാറത്തറ ദേവസ്യ (രാജു- 59) നിര്യാതനായി. ഭാര്യ: കൊച്ചുറാണി. മക്കൾ: ജസ്റ്റിൻ രാജ് (അധ്യാപകൻ തെയ്യപ്പാറ സ്കൂൾ), ജോബിൻ രാജ് (സുസുക്കി കുറ്റ്യാടി), ജെസ്ന രാജ്. മരുമക്കൾ: അൽക്ക ജോസ് മാങ്കുടിയിൽ വെറ്റിലപ്പാറ.