മാവൂർ: പനങ്ങോട് വി.കെ. അബ്ദുൽകരീം ഹാജി (62) നിര്യാതനായി. താത്തൂർ ജുമാമസ്ജിദ് ട്രഷററും പനങ്ങോട് സുന്നി മസ്ജിദ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് പനങ്ങോട് യൂനിറ്റ് ഭാരവാഹിയുമാണ്. പിതാവ്: കുറ്റിച്ചാലിൽ പരേതനായ അബുട്ടി എന്ന അഹമ്മദ് കോയ. മാതാവ്: വടിശ്ശീരിക്കണ്ടി ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സൈനബ ആയംകുളം. മക്കൾ: ജസീല, ജുനൈദ. മരുമക്കൾ: അബ്ദുൽ റഊഫ് (കാഴായിക്കൽ ജ്വല്ലറി ചുള്ളിക്കാപറമ്പ്), ഫുദൈൽ ഇബ്നു മജീദ് ഹാജി താത്തൂർ. സഹോദരങ്ങൾ: അബ്ദുൽ റസാഖ് (കൊർദോവ അക്കാദമി മാവൂർ), അബ്ദുൽ അസീസ് ലത്തീഫി, അബ്ദുൽ ജമാൽ (ജിദ്ദ), ഫാത്തിമ, ആമിന, പരേതനായ അഹമ്മദ് ഹാജി പാലക്കാടി.