കൊളത്തറ: മോഡേൺ ട്രീറ്റ്മെന്റ് യാർഡ് ഹൗസിങ് കോളനിയിൽ ബൈത്തുൽ അറഫയിൽ താമസിക്കുന്ന പങ്ങിനിക്കാട് അബൂബക്കറിന്റെ ഭാര്യ പരപ്പില്ലത്ത് ആമിന (68) നിര്യാതയായി. മക്കൾ: ഷഹീർ (അബൂദബി), നജുമ, പരേതയായ റഷീദ. മരുമക്കൾ: മുസ്തഫ എം. പി, സി.പി. മുജീബ് റഹ്മാൻ പുളിക്കൽ, സീനത്ത്. സഹോദരങ്ങൾ. ആലിക്കോയ (റിട്ട. പൊലീസ്), സുബൈദ ഉസ്മാൻ പുതിയങ്ങാടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊളത്തറ വടക്കേ ജുമുഅത്ത് പള്ളിയിൽ.