കാവുന്തറ: പടിഞ്ഞാറെ തയ്യുള്ളതിൽ മൊയ്തി (73-ചെറുവലത്ത്-മരുതേരി) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജമീല, സാജിദ്, ആരിഫ, മുഹമ്മദ് (ഖത്തർ). മരുമക്കൾ: റസാഖ് (നമ്പ്രത്തുകര), സൗദ, സഫീന, പരേതനായ അസീസ് (അടിവാരം).