ചേളന്നൂർ: പള്ളിപ്പൊയിൽ കൊളമുണ്ടനാടത്തു മീത്തൽ പരേതരായ അപ്പുവിന്റെയും കല്യാണിയുടെയും മകൾ ജാനകി (75) നിര്യാതയായി. സഹോദരങ്ങൾ: ദാമോദരൻ, ശാന്ത, വേണു, പരേതരായ യശോദ, ഭാസ്കരൻ. സഞ്ചയനം ഞായറാഴ്ച.