നന്തി ബസാർ: തിക്കോടിയിലെ കുറ്റി പൊരിച്ചതിൽ ഫാസില (53) നിര്യാതയായി. ഭർത്താവ്: പരേതനായ റസാക്ക്. പിതാവ്: പരേതനായ അബ്ദുല്ല കോയ. മാതാവ്: കദീജ. മക്കൾ: ഫെബിന, മുഹമ്മദ് ഫൈജാസ്, ഉമ്മറുൽ ഫാറൂഖ്. മരുമക്കൾ: നിസാർ (കണ്ണൂർ), അഫ്ന (പള്ളിക്കര).