വില്യാപ്പള്ളി: കൂട്ടങ്ങാരം കല്ലുനിര പറമ്പത്ത് ആണ്ടി (86) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അശോകൻ, സുശീല, ദേവി, സുനിത, അനിത, അനില. മരുമക്കൾ: സുലോചന, ഹരിദാസൻ, രാജീവൻ, സുനി, സന്തോഷ്, ഷൈജു.