ചെറുവറ്റ: റിട്ട. റെയിൽവേ ജീവനക്കാരൻ കായക്കാളി അനശ്വരയിൽ അശോകൻ നായർ (69) നിര്യാതനായി. ഭാര്യ: ഭുവനേശ്വരി. പിതാവ്: പരേതനായ അപ്പുണ്ണി നായർ, മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ധന്യ, അനീഷ്. മരുമകൻ: സുജേഷ് പടിഞ്ഞാറ്റുമുറി. സഹോദരങ്ങൾ: ശ്രീമതി, സതീദേവി പ്രഭാവതി ശ്യാമള, സുഹാസിനി, വാസുദേവൻ, പരേതനായ വിജയകുമാർ.