കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: കല്യാണിയമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതിലക്ഷ്മി, കേശവ്. മരുമകൻ: സായന്ത്. സഹോദരങ്ങൾ: ഷാജി, മണി.