കുന്ദമംഗലം: പരേതനായ റിട്ട. അധ്യാപകൻ നെല്ലിക്കോട്ട് മാധവൻ നായരുടെ ഭാര്യ കുരിക്കത്തൂർ തംബലങ്ങോട്ട് വീട്ടിൽ എ.വി. ചന്ദ്രമതി അമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ സതീഷ് ചന്ദ്രൻ (ബംഗളൂരു), മുരളീധരൻ (മൃഗസംരക്ഷണ വകുപ്പ്, പാലച്ചുവട്), അംബിക, ഗീത, സുരേഷ് കുമാർ (ബംഗളൂരു), രമേഷ് കുമാർ (സിവിൽ സപ്ലൈസ് കോഴിക്കോട്). മരുമക്കൾ: ഗോവിന്ദൻകുട്ടി നായർ (നരിക്കുനി), പുഷ്പ (തപാൽ വകുപ്പ്), സ്വപ്ന (ബംഗളൂരു), ഷിബിലി (വിദ്യാഭ്യാസ വകുപ്പ്), പരേതരായ വിദ്യ സതീഷ് (ബംഗളൂരു), പരമേശ്വരൻ നായർ (സതേൺ റെയിൽവേ).