കാപ്പാട്: ചേലിയ ഇയ്യക്കുറ്റിയിൽ ഫാത്തിമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇയ്യക്കുറ്റിയിൽ മൊയ്തീൻകുട്ടി മുസ്ലിയാർ. മക്കൾ: അബ്ദുൽ മജീദ് (ബിസിനസ്), അഹമ്മദ് കുട്ടി (ബിസിനസ്) അബ്ദുൽ ലത്തീഫ്, അബ്ദുറഹിമാൻ (ഒലീവ് ഫാൻസി പൂക്കാട്), അബ്ദുൽ സമദ്, സൈനബ, ഹഫ്സ, സൗദ. അബ്ദുൽ അസീസ് (ഖത്തർ). മരുമക്കൾ: ഡോ. കോയ കാപ്പാട് (ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ), യൂസഫ് കണ്ണങ്കടവ്, മുസ്തഫ കക്കോടി, ശരീഫ പൂക്കാട്, സഫിയ പാണോളി, സക്കീന അൻസാത്ത് കൂഞ്ഞിലാരി, ആയിശബി ചെങ്ങോട്ടുകാവ്, സമീറ ഫറോക്ക്.