എളേറ്റിൽ: കത്തറമ്മൽ പൂക്കാട്ടുപുറായിൽ അബ്ദുറഹിമാന്റെ മകൾ സീനത്ത് (39) നിര്യാതയായി. മാതാവ്: ആമിന. ഭർത്താവ്: അവേലത്ത് പൂക്കോട് ചാലിൽ അശ്റഫ് (ജിദ്ദ). മകൻ: മുഹമ്മദ് അൻഷിദ് (സനു). സഹോദരങ്ങൾ: സഹദ്, സാബിത്, ഹബീബ.