ചേവരമ്പലം: തലശ്ശേരി മുബാറക് മൻസിലിൽ കെ.പി. അബൂബക്കറിന്റെ ഭാര്യ സി.കെ. കുഞ്ഞാമിന (74) ചേവരമ്പലം എ 24 ഡിം ഡോട്സിൽ നിര്യാതയായി. മക്കൾ: ഷമീം (സൗദി), നസീം (യു.എസ്.എ), നഫീസ (കണ്ണൂർ), ഷാഹിർ (യു.എ.ഇ), സലീം (ഖത്തർ), ശബാന (യു.എ.ഇ). മരുമക്കൾ: മൻസൂർ, ഷാജഹാൻ, അഫ്സൽ, സുർജിത്, റിയ, ഫർസാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് എൻ.ജി.ഒ ക്വാർട്ടേഴ്സിന് എതിർവശമുള്ള കാഞ്ഞിരത്തിങ്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.