കൊടിയത്തൂർ: ചെറുവാടി കുന്നുമ്മൽ മൂലയിൽ മമ്മദ്കുട്ടി (94) നിര്യാതനായി. ഭാര്യ: ഇയ്യാത്തു.
മക്കൾ: സുലൈമാൻ, അബ്ദുൽ കരിം മുസ്ലിയാർ, ഇത്തിക്കുട്ടി, ഫാത്തിമ, നഫീസ, പരേതനായ മുഹമ്മദ് അസലം. ഖബറടക്കം വെള്ളി രാവിലെ 9ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.