കടലുണ്ടി: വിളക്കുമടത്തിൽ സരോജിനിയമ്മ (76) വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിന് സമീപം കരിപ്പോട്ടിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: ഹരിബാബു (വിമുക്തഭടൻ), സൗഭാഗ്യവതി, രജനി. മരുമക്കൾ: ഗിരീഷ് കുമാർ, രവീന്ദ്രൻ, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.