പുതിയറ: പാലപ്പറമ്പിൽ പനയങ്ങാട് വിൽസൺ ക്ലെമന്റ് (93) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി. മകൻ: സരിൻ ലോറൻസ് (മണ്ണൂർ സി.എസ്.ഐ ചർച്ച് വികാരി). മരുമകൾ: ബിന്ദു ഗ്രേസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 11.30ന് സി.എസ്.ഐ പൊറ്റമ്മൽ സെമിത്തേരിയിൽ.