കൊയിലാണ്ടി: കൊടക്കാട്ടും മുറി പുളിക്കൂൽതാഴ ബിജു (47) നിര്യാതനായി. കൊല്ലം യു.പി സ്ക്കൂൾ പി.ടി.എ വൈസ് പ്രസിഡന്റായിരുന്നു. പരേതരായ രാഘവന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബിജി. മകൾ: നൈനിയ. സഹോദരങ്ങൾ: പ്രദീപൻ (കോട്ടപറമ്പ് ആശുപത്രി), ബിന്ദു (പെരുന്തുരിത്തി ചെട്ടികുളം). സഞ്ചയനം തിങ്കളാഴ്ച.