ബേപ്പൂർ: പെരിങ്കൽ തൊടിയിൽ താമസിക്കുന്ന പുത്തൻ വീട്ടിൽ ബാവ (83) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: അശ്റഫ് (ദുബൈ), റസീന, ശഹർബാനു, സറീന. മരുമക്കൾ: നാസിനി, അബ്ദുൽ റഷീദ്, അസീസ്, പരേതനായ റഹീം. സഹോദരങ്ങൾ: പാത്തൈ, പരേതരായ മുഹമ്മദ്, കൊയദീൻ, ഖദീജ.