ഓമശ്ശേരി: മുണ്ടുപാറ മേത്തൽതൊടിക അബൂബക്കറിന്റെ മകൾ സക്കീന (42) നിര്യാതയായി. ഭർത്താവ്: നരിക്കുനി കാരക്കുന്നത്ത് പി.വി. അബ്ദുല്ല. മക്കൾ: ശബ് ല, ഷഹാന. മരുമക്കൾ: ഹാബിശ് (മടവൂർമുക്ക്), ജുനൈദ് (കൈതപൊയിൽ).