പയ്യോളി: പുറക്കാട് പരേതനായ മംഗലശ്ശേരി മൊയ്തുവിന്റെ ഭാര്യ അയിശോമ (83) നിര്യാതയായി. മക്കള്‍: ഹമീദ്, അഷ്റഫ്, കുഞ്ഞാമി, ജമീല, റാഹില. മരുമക്കള്‍: സുഹറ, സെറീന, മമ്മത് ചെറിയത്ത്താഴ (പള്ളിക്കര), താഹിര്‍ (പാറേമ്മല്‍), വി.സി. നൗഷാദ്. സഹോദരങ്ങള്‍: പാത്തുമ്മ, കദീജ, പരേതരായ മൊയ്തീന്, കുഞ്ഞബ്ദുല്ല.