മുക്കം: പന്നിക്കോട് മുതപ്പറമ്പ് കോളനിയിൽ താമസിക്കുന്ന എരണിപ്പറമ്പിൽ ബാലൻ (62) നിര്യാതനായി. ഭാര്യമാർ: പുഷ്പ, ശ്രീമതി.മക്കൾ: നിഷ, ഷാജി, സുബിത, ശ്രീജിൽ, ശ്രീജിന. മരുമക്കൾ: അനിൽകുമാർ, യു.കെ. സജു, പ്രജുന, സനു. സഹോദരൻ: വെള്ളൻ (ആലുങ്ങൽ).