വടകര: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിൽ അമ്പലത്തിൻകണ്ടി ഫെമിഗറിൽ കുഞ്ഞാഞ്ഞു (58) നിര്യാതയായി. ഭർത്താവ്: ലത്തീഫ് (മസ്കത്ത്). മക്കൾ: ഫെമിലത്ത്, ഫിദ. മരുമകൻ: അർഷാദ് (പാറാൽ). സഹോദരങ്ങൾ: ഫായിസ, സജ്ന, സുമീറ, മുംതാസ്, റൂബി, ജമാൽ.