നടുവത്തൂർ: കണ്ണച്ചാട്ടിൽ ബേബി (47) നിര്യാതയായി. പരേതനായ ഗോപാലൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജ്യോതിഷ്, ജിധീഷ്, സുധീഷ്.